Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ വിവരാവകാശ ഫീസ് അടക്കുന്ന രീതികൾ തിരഞ്ഞെടുക്കുക

  1. കോർട്ട് ഫീ സ്റ്റാമ്പ് മുഖേന ഗവൺമെന്റ്റ് ട്രഷറിയിലൂടെ
  2. * പബ്ലിക് ഇൻഫർമേഷൻ ഓഫീസർ/അസി സ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ ഓഫീസിൽ നിർദ്ദിഷ്ട റസീപ്റ്റ് വഴി
  3. ഡിമാന്റ്റ് ഡ്രാഫ്റ്റ്/ ബാങ്ക് ചെക്ക് മുഖേന
  4. പോസ്റ്റൽ ഓർഡർ മുഖേന

    A2 മാത്രം

    Bഇവയൊന്നുമല്ല

    Cഇവയെല്ലാം

    D3 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യ മാകുന്നതിന് കേരള സർക്കാർ നിശ്ചയിച്ച പുതുക്കിയ ഫീസ് നിരക്കുകൾ A4 സൈസ് പേപ്പറിൽ വിവരം ലഭിക്കാൻ പേജൊന്നിന് - 3 രൂപ (നേരത്തെ 2 രൂപയായിരുന്നു)

    •  

      സി.ഡി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി വിവരം ലഭിക്കാൻ 75 രൂപ (നേരത്തെ 50 രൂപയായിരുന്നു)

    • വിവരം നേരിട്ട് പരിശോധിക്കുന്നതിന് ആദ്യ ഒരു മണിക്കൂർ സൗജന്യവും തുടർന്നുള്ള ഓരോ 30 മിനിറ്റിനും 10 രൂപ വീതവും നൽകേണ്ടതാണ്

    Related Questions:

    Which of the following is incorrect about Indian Independence Act?
    2019 - ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നല്കപ്പെട്ടിട്ടുള്ളത് ആർക്കാണ് ?
    ഗാർഹിക പീഡന നിരോധന നിയമത്തിനായി എത്ര സെക്ഷനുകളാണ് ഉള്ളത് ?
    പോലീസ് ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകാനുള്ള നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നാൽ അവരെ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാം എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?
    NCPCR ന്റെ നിലവിലെ അദ്ധ്യക്ഷൻ?