താഴെപ്പറയുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗം ഏത് ?Aസാർസ്Bസിഫിലസ്Cഷിഗെല്ലോസിസ്Dആന്ത്രാക്സ്Answer: A. സാർസ് Read Explanation: സാർസ് പൂർണ്ണരൂപം : Severe Acute Respiratory Syndrome ബാധിക്കുന്ന ശരീരഭാഗം : ശ്വാസകോശം രോഗത്തിന് കാരണമായ വൈറസ് : കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത സ്ഥലം : ഹോങ്കോങ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത സ്ഥലം : ഗോവ വെരുകിലൂടെ (civet) മനുഷ്യരിലേക്ക് പകരുന്ന രോഗം Read more in App