Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.അന്തരീക്ഷത്തിൽ ഏറ്റവും അധികം ഉള്ള വാതകം നൈട്രജൻ ആണ്.

2.അന്തരീക്ഷത്തിൽ ഏകദേശം 21 ശതമാനത്തോളം ഓക്സിജൻ വാതകത്തിന്റെ സാന്നിധ്യമുണ്ട്.

3.ഒരു അലസവാതകം ആയ ആർഗണിന്റെ സാന്നിധ്യം ഒരു ശതമാനത്തോളം അന്തരീക്ഷത്തിൽ ഉണ്ട്.

A1 മാത്രം ശരി.

B1ഉം 2ഉം മാത്രം ശരി.

C1ഉം 3ഉം മാത്രം ശരി.

D1,2,3 ഇവയെല്ലാം ശരിയാണ്

Answer:

D. 1,2,3 ഇവയെല്ലാം ശരിയാണ്


Related Questions:

ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്?

  1. അന്തരീക്ഷത്തിലെ ഏറ്റവും ചൂടുകൂടിയ പാളി തെർമോസ്ഫിയർ എന്ന പേരിൽ അറിയപ്പെടുന്നു.
  2. തെർമോസ്ഫിയറിന്റെ താഴ്ന്ന ഭാഗം എക്സോസ്ഫിയർ എന്നും അറിയപ്പെടുന്നു
  3. മിസോസ്ഫിയറിന് തൊട്ടു മുകളിലായി കാണപ്പെടുന്ന അന്തരീക്ഷ പാളിയാണ് തെർമോസ്ഫിയർ
  4. ഏറ്റവും ചൂട് കൂടിയ അന്തരീക്ഷ പാളിയാണ് തെർമോസ്ഫിയർ
    A community-level preparedness plan outlines actions to be taken in which phases of a disaster?
    The Sendai Framework serves as the primary global guide for:
    താഴെകൊടുത്തിരിക്കുന്ന വാതകങ്ങളിൽ ഹരിതഗൃഹ പ്രഭാവത്തിനു കാരണമാകുന്നതേത്?