App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടാത്തത് ഏത്?

Aജയിൽ

Bകൃഷി

Cതദ്ദേശസ്വയംഭരണം

Dറെയിൽവേ

Answer:

D. റെയിൽവേ

Read Explanation:

റെയിൽവേ കേന്ദ്ര ലിസ്റ്റിലെ ഒരു വിഷയമാണ്. ജയിൽ, കൃഷി, തദ്ദേശസ്വയംഭരണം തുടങ്ങിയവ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുന്നു.


Related Questions:

പാർലമെന്റിന്റെ അതോ മണ്ഡലം ഏതു പേരിൽ അറിയപ്പെടുന്നു?
ഇന്ത്യൻ ഭരണഘടന ഏത് ഭരണസംവിധാനം ഉറപ്പാക്കുന്നു?
താഴെ കൊടുത്തിരിക്കുന്നവയിൽ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങൾക്ക് ഒരു ഉദാഹരണം ഏത്?
മാർഗനിർദേശക തത്വങ്ങളുടെ ലക്ഷ്യം എന്താണ്?
ലോകസഭയുടെ കാലാവധി എത്ര വർഷമാണ്?