താഴെപ്പറയുന്നവരിൽ എഴുത്തച്ഛൻ പുരസ്കാരം നേടിയിട്ടില്ലാത്തത് ആര് ?Aപി. സച്ചിദാനന്ദൻBഎം. മുകുന്ദൻCസുഗതകുമാരിDബെന്യാമിൻAnswer: D. ബെന്യാമിൻ