Challenger App

No.1 PSC Learning App

1M+ Downloads
താഴ്ന്ന താപനില അളക്കുന്ന ഉപകരണം ഏത് ?

Aക്രയോമീറ്റർ

Bഹീലിയോ പൈറോമീറ്റർ

Cപൈറോമീറ്റർ

Dതെർമോമീറ്റർ

Answer:

A. ക്രയോമീറ്റർ

Read Explanation:

  • താപനില അളക്കുന്ന ഉപകരണം - തെർമോമീറ്റർ 

  • ഉയർന്ന താപനില അളക്കുന്ന ഉപകരണം പൈറോമീറ്റർ 

  • സൂര്യനിലെ താപനില അളക്കുന്ന ഉപകരണം ഹീലിയോ പൈറോമീറ്റർ 

  • താഴ്ന്ന താപനില അളക്കുന്ന ഉപകരണം ക്രയോമീറ്റർ 



Related Questions:

ഹീലിയോ പൈറോമീറ്റർ ഉപയോഗിക്കുന്നതെന്തിന് ?
95 F = —--------- C
ഒരു പദാർത്ഥത്തിന്റെ താപനില 1 K കൂട്ടാൻ ആവശ്യമായ താപത്തിന്റെ അളവിനെ ____________________പറയുന്നു
താഴെ പറയുന്നവയിൽ താപീയ ചാലകതയുടെ യൂണിറ്റ് ഏത് ?
ഒറ്റയാനെ കണ്ടെത്തുക .