App Logo

No.1 PSC Learning App

1M+ Downloads
താഷ്കന്റ് പ്രഖ്യാപനം ഒപ്പുവെച്ചത് എന്തിനുവേണ്ടി ?

Aഇന്ത്യ-ചൈന യുദ്ധം പരിഹരിക്കുന്നതിന്

Bഇന്ത്യ-പാകിസ്ഥാൻ യുദ്ധം പരിഹരിക്കുന്നതിന്

Cഇന്ത്യ-ബംഗ്ലാദേശ് യുദ്ധം പരിഹരിക്കുന്നതിന്

Dഇന്ത്യ-അഫ്ഗാനിസ്ഥാൻ യുദ്ധം പരിഹരിക്കുന്നതിന്

Answer:

B. ഇന്ത്യ-പാകിസ്ഥാൻ യുദ്ധം പരിഹരിക്കുന്നതിന്

Read Explanation:

  • 1965 - ലെ ഇന്ത്യ-പാകിസ്താൻ യുദ്ധം പരിഹരിക്കുന്നതിനായി1966 ജനുവരി 10-ന് ഇന്ത്യയും പാകിസ്താനും തമ്മിൽ താഷ്കെന്റ് വച്ച് നടത്തിയ സമാധാന ഉടമ്പടിയാണ് താഷ്കെന്റ് ഉടമ്പടി.
  • സെപ്റ്റംബർ 23 ന് ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിക്കുകയും മഹാശക്തികളുടെ ഇടപെടലിലൂടെ സമാധാനം കൈവരിക്കുകയും ചെയ്തു.
  • സംഘർഷം ഭയന്ന് മറ്റ് ശക്തികൾ പിന്മാറാനും അത് സഹായിച്ചു.
  • താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി - ലാൽ ബഹദൂർ ശാസ്ത്രി
     

Related Questions:

ദേശീയ വയോജന വിദ്യാഭ്യാസ പരിപാടി ആരംഭിച്ചത്?
ഇന്ത്യയിൽ ആദ്യമായി ഉപതിരഞ്ഞെടുപ്പിലൂടെ പാർലമെന്റിലെത്തിയ നേതാവ്:
ഇന്ദിരാഗാന്ധി വധം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ ഏത് ?
ഭാരതീയ ജനസംഘത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നത്?
ഗോവയെ പോർച്ചുഗീസ് ഭരണത്തിൽ നിന്ന് മോചിപ്പിച്ച ഇന്ത്യ നടപടി?