App Logo

No.1 PSC Learning App

1M+ Downloads
"താൽച്ചർ' താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് ?

Aആന്ധ്രാപ്രദേശ്

Bമഹാരാഷ്ട്ര

Cപശ്ചിമ ബംഗാൾ

Dഒഡീഷ

Answer:

D. ഒഡീഷ

Read Explanation:

താൽച്ചർ താപവൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം - കൽക്കരി


Related Questions:

ഉറി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി ഏത് ?
ദാമോദർ നദീതട പദ്ധതി നിലവിൽ വന്ന വർഷം ഏതാണ് ?
കേരളത്തിൽ ഒരു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതി ?
കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
ഇന്ത്യ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയത് എന്നായിരുന്നു ?