App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിൻഡ് എനർജി സ്ഥിതി ചെയ്യുന്നത് എവിടെ ?

Aകൊൽക്കത്ത

Bചെന്നൈ

Cബോംബെ

Dഡൽഹി

Answer:

B. ചെന്നൈ


Related Questions:

താഴെ കൊടുത്തവയിൽ ഫ്രാൻസുമായി സഹകരിച്ച് നിർമിക്കുന്ന ആണവനിലയം ?
കർണ്ണാടകത്തിലെ പ്രധാന ആണവോർജ നിലയം?
ഉമിയം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
ഉത്തർപ്രദേശിലെ പ്രധാന ആണവോർജ്ജ നിലയം ?
ഏറ്റവും കൂടുതൽ ആണവനിലയങ്ങൾ ഉള്ള സംസ്ഥാനം ഏതാണ് ?