App Logo

No.1 PSC Learning App

1M+ Downloads
തിയോസഫിക്കല്‍ സൊസൈറ്റിയുടെ ഇന്ത്യയിലെ ആസ്ഥാനം?

Aഋഷികേശ്‌

Bമധുര

Cഅഡയാര്‍

Dനാസിക്‌

Answer:

C. അഡയാര്‍

Read Explanation:

തിയോസഫിക്കൽ സൊസൈറ്റി

  • 1875 ൽ ന്യൂയോർക്കിൽ രൂപം കൊണ്ടു.
  • ഹെലെനാ ബ്ളാവാത്സ്കി,ഹെൻട്രി ഓൾകോട്ട്, വില്ല്യം ജഡ്ജ് എന്നിവരാണ് രൂപീകരണത്തിനു നേതൃത്വം വഹിച്ചത്.
  • ലോകമെമ്പാടും ജാതി, വർഗ്ഗ, നിറം, ദേശ വ്യത്യാസങ്ങളില്ലാതെ വിശ്വ സാഹോദര്യം പരിപോഷിപ്പിക്കുകയും നിലനിർത്തുകയുമാണ് സംഘടനയുടെ ലക്ഷ്യം,
  • തിയോസഫിക്കൽ  സൊസൈറ്റിയുടെ ഇന്ത്യയിലെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ചെന്നൈയിലെ അഡയാറിലാണ്.
  • ആനി ബസന്റ് ആയിരുന്നു അടയാറിൽ സ്ഥാപിതമായ തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രധാന നേതാവ്.
  • മലബാറിൽ തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ച വ്യക്തി : മഞ്ചേരി രാമയ്യർ

Related Questions:

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എവിടെയാണ്?
രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതി?
യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ (UCIL) -യുടെ ആസ്ഥാനം ?