App Logo

No.1 PSC Learning App

1M+ Downloads
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രിമിനൽ വിവരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും പൗരന്മാർക്ക് അറിയാൻ വേണ്ടി സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

Aനോ യുവർ കാൻഡിഡേറ്റ് (Know Your Candidate)

Bസാക്ഷം (Saksham)

Cസി -വിജിൽ (C-Vigil)

Dവോട്ടർ പോർട്ടൽ (Voter Portal)

Answer:

A. നോ യുവർ കാൻഡിഡേറ്റ് (Know Your Candidate)

Read Explanation:

• മൊബൈൽ ആപ്പ് പുറത്തിറക്കിയത് - കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ • ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഏകോപനത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ - എൻകോർ


Related Questions:

സമ്മതിദായകർക്ക് വേണ്ടി ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുപ്പ് കമ്മീഷൻ കൈപ്പുസ്തകം പുറത്തിറക്കിയത് ഏത് തിരഞ്ഞെടുപ്പിൽ ആണ് ?
ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷൻ :
ഏറ്റവും കൂടുതൽ കാലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത് ആര് ?
തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ച മൊബൈൽ ആപ്പ് ഏത് ?
As per the Indian Constitution, the essential qualifications to become a Chief Election Commissioner are: