App Logo

No.1 PSC Learning App

1M+ Downloads
തിരഞ്ഞെടുപ്പ് പരിഷ്കരണം ശുപാർശ ചെയ്യാൻ വേണ്ടി കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ആര് ?

Aരാംനാഥ് കോവിന്ദ്

Bഹമീദ് അൻസാരി

Cവെങ്കയ്യാ നായിഡു

Dസദാനന്ദ ഗൗഡ

Answer:

A. രാംനാഥ് കോവിന്ദ്

Read Explanation:

• ലോക്സഭയുടെയും നിയമസഭകളുടെയും തെരഞ്ഞെടുപ്പ് ഒരേസമയം നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാൻ ആണ് സമിതിയെ നിയോഗിച്ചത്. ഇന്ത്യയുടെ മുൻരാഷ്ട്രപതിയായിരുന്നു രാംനാഥ് കോവിന്ദ്.


Related Questions:

16-മത് ഇന്ത്യ- ആസിയാൻ ഉച്ചകോടി നടന്നത് എവിടെ ?
സുഡാനും ദക്ഷിണ സുഡാനും ഇടയിലുള്ള ഏത് സ്വയംഭരണ മേഖലയിലാക്കാണ് 25 വനിത സൈനികരടങ്ങുന്ന സംഘത്തെ ഇന്ത്യ UN സമാധാന ദൗത്യത്തിനായി നിയോഗിച്ചത് ?
രാജ്യത്തെ എ .ഐ സർവ്വകലാശാല എവിടെയാണ് നിലവിൽ വന്നത് ?
Which bill, that has been passed in Rajya Sabha, seeks to convert aviation agencies like DGCA, BCAS and AAIB into statutory bodies?
മെട്രോ എക്സ്പ്രസ് പദ്ധതിയിൽ ഇന്ത്യ നൽകിയ പിന്തുണക്ക് ​നന്ദിസൂചകമായി മെട്രോ സ്റ്റേഷനുകളിലൊന്നിന് മഹാത്മാഗാന്ധി സ്റ്റേഷൻ എന്ന് പേരിടാൻ തീരുമാനിച്ച രാജ്യം ഏതാണ് ?