Challenger App

No.1 PSC Learning App

1M+ Downloads
തിരമാലകളുടെ അപരദന പ്രക്രിയയിയുടെ ഫലമായി തീരാശിലകളിൽ ചെറു ദ്വാരങ്ങൾ രൂപപ്പെടാറുണ്ട് .ഇവ കാലക്രമേണ വലുതായി _______രൂപപ്പെടുന്നു

Aക്ലിഫുകൾ

Bസമുദ്രഗുഹകൾ

Cമണൽനാക്കുകൾ

Dപൊഴികൾ

Answer:

B. സമുദ്രഗുഹകൾ

Read Explanation:

തിരമാലകളുടെ അപരദന പ്രക്രിയയിയുടെ ഫലമായി തീരാശിലകളിൽ ചെറു ദ്വാരങ്ങൾ രൂപപ്പെടാറുണ്ട് .ഇവ കാലക്രമേണ വലുതായി സമുദ്രഗുഹകളായി രൂപപ്പെടുന്നു


Related Questions:

റാൻ ഓഫ് കച് ചതുപ്പു പ്രദേശവും കാച്ച് സൗരാഷ്ട്ര മേഖലകളുടെ തീരപ്രദേശങ്ങളും ദാമൻ -ദിയു ,ദാദ്ര -നഗർഹവേലി കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന തീരസമതലം

ആണവ ഇന്ധനമായി വേര് തിരിച്ചെടുക്കാവുന്ന മോണോസൈറ് പോലുള്ള അപൂർവ്വ ധാതുക്കളുണ്ട്.ഇവാ കാണപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതൊക്കെ സ്ഥലങ്ങളിലാണ്?

  1. ഒഡിഷ തീരങ്ങൾ
  2. കൊല്ലം ജില്ലയിലെ ചവറ
  3. തമിഴ്നാട് തീരങ്ങൾ
  4. ആസ്സാം തീരങ്ങൾ
    മറീന ബീച്ച് സ്ഥിതി ചെയ്യുന്ന തീരസമതലം?
    കടൽത്തീരത്തിനു സമാന്തരമായി തിരമാലകളുടെ നിക്ഷേപണ പ്രവർത്തനത്താൽ രൂപപ്പെടുന്ന താൽക്കാലിക മണൽത്തിട്ടകളാണ്_________?
    ചരിത്രപ്രധാനമായ ദണ്ഡി കടപ്പുറാം ഗുജറാത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?