App Logo

No.1 PSC Learning App

1M+ Downloads
തിരമാലയിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യ പ്രദേശം ?

Aനീണ്ടകര

Bവിഴിഞ്ഞം

Cചവറ

Dകോവളം

Answer:

B. വിഴിഞ്ഞം

Read Explanation:

1991 മുതലാണ് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് തിരമാലയിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആരംഭിച്ചത്.


Related Questions:

കേരളത്തിൽ വൈദ്യുത വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ ?
ഏതു നദിയിലെ ജലമാണ് കായംകുളം പവർ പ്രോജെക്ടിൽ കൂളൻറ്റ് വാട്ടർ ആയി ഉപയോഗിക്കുന്നത് ?
K.S.E.B was formed in the year ?
കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം കഞ്ചിക്കോട് സ്ഥാപിച്ച വർഷം ഏതാണ് ?

കായംകുളത്ത് സ്ഥിതി ചെയ്യുന്ന വൈദ്യുതി നിലയം ഏത് വിഭാഗത്തിൽപ്പെടുന്നു ?

(i) ആണവനിലയം

(ii) ജലവൈദ്യുത നിലയം

(iii) താപവൈദ്യുത നിലയം

(iv) സൗരോർജ്ജ നിലയം