App Logo

No.1 PSC Learning App

1M+ Downloads
"തിരികെ സ്ക്കൂളിലേയ്ക്ക്" എന്ന ശാക്തീകരണക്യാമ്പയിൻ ഏതുമായി ബന്ധപ്പെട്ടിരി ക്കുന്നു ?

Aസംസ്ഥാന കുടുംബശ്രി മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന അയൽക്കൂട്ട ശാക്തികരണ യജ്ഞം

Bദേശീയ സാക്ഷരതാമിഷൻ്റെ ശാക്തീകരണ യജ്ഞം

Cദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം സംഘടിപ്പിച്ചിരിക്കുന്ന പരിപാടി

Dസർവ്വ ശിക്ഷാ കേരള പദ്ധതി പ്രകാരം നടത്തിവരുന്ന പരിപാടി

Answer:

A. സംസ്ഥാന കുടുംബശ്രി മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന അയൽക്കൂട്ട ശാക്തികരണ യജ്ഞം

Read Explanation:

• കുടുംബശ്രീ സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയകാല സാധ്യതകൾക്കനുസൃതമായി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ അയൽക്കൂട്ടങ്ങളെ പ്രാപ്തമാക്കുകയാണ് കാമ്പയിൻ ലക്ഷ്യം


Related Questions:

അടുത്ത കാലത്ത് നിലവിൽ വന്ന ജനകീയ ഹോട്ടലുകൾ _____ പദ്ധതിയുടെ ഭാഗമാണ്.
ഭിന്നശേഷിക്കാർക്ക് തൊഴിലവസരം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിക്കുന്ന ഖാദി ഔട്ട്ലെറ്റ് ഏത് പേരിൽ അറിയപ്പെടുന്നു ?
താഴെപ്പറയുന്നവയിൽ എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി ?
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നതിനായി കേരളത്തിലുടനീളം നടത്തിയ പരിശോധന ?
മലങ്കര ജലസേചനപദ്ധതി ഏതു ജില്ലയിലാണ്?