തിരിച്ചറിയുക എന്ന സ്പഷ്ടീകരണം ഏത് തലത്തിൽ ഉൾപ്പെടുന്നു ?Aഅറിവ്Bഗ്രഹണംCപ്രയോഗംDവിശകലനംAnswer: A. അറിവ് Read Explanation: അറിവ് എന്നത് ഒരു പ്രവൃത്തി യഥാവിധി ചെയ്യുവാനുള്ള ആത്മവിശ്വാസത്തെയും കഴിവിനെയും സൂചിപ്പിക്കുന്നു ഒരു വസ്തു, പ്രതിഭാസം, പ്രക്രിയ, വിഷയം എന്നിവയെക്കുറിച്ച് അനുഭവത്തിലൂടയോ പഠനത്തിലൂടെയോ ഉണ്ടാവുന്ന പരിചയം ആണ് ജ്ഞാനം. ഈ പരിചയത്തെ വസ്തുത, വിവരണം, വർണ്ണന, വൈദഗ്ദ്ധ്യം എന്നിങ്ങനെ തരം തിരിക്കാം. ഈ പരിചയം അനുഭവം, അപഗ്രഥനം എന്നിവ വഴിയാണ് ഉണ്ടാവുക. Read more in App