App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ട് ഹോവാർഡ് ഗാർഡനർ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് മുന്നോട്ടുവച്ചത് ?

Aശാരീരിക ചലനപരമായ ബുദ്ധി

Bസാംസ്കാരിക ബുദ്ധി

Cബുദ്ധിയുടെ വിശിഷ്ട ഘടകം

Dഫ്ലൂയിഡ് ഇന്റലിജൻസ്

Answer:

A. ശാരീരിക ചലനപരമായ ബുദ്ധി


Related Questions:

Which of the following is best suited in developing process skills among students?
Anything can be taught to anyone in some honest form provided we know how to use proper instructional strategies for the purpose. The educational thinker put forward this idea is:
Using some code words to teach a difficult concept is:
പഠനപുരോഗതിക്ക് വേണ്ടി നിരന്തരം നിര്‍വഹിക്കുന്നതും പഠനപ്രവര്‍ത്തനത്തോട് ഇഴ ചേര്‍ന്നു നില്‍ക്കുന്നതുമായ മൂല്യനിര്‍ണയ പ്രക്രിയ ?
ക്ലാസ്റൂമിൽ ശ്രദ്ധ നിലനിർത്തുന്നതിനാവശ്യമായത് ഏത് ?