തിരിച്ചെത്തിയ പ്രവാസി കേരളീയർക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നോർക്ക വഴി നടപ്പാക്കുന്ന പദ്ധതി?A'നെയിം'Bകേരള കരിയർCപ്രവാസി ഭദ്രതDനാട് നന്മAnswer: A. 'നെയിം' Read Explanation: • 'നെയിം' (നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ്റ്) • നൂറു ദിന ശമ്പള വിഹിതം നോർക്ക നൽകുംRead more in App