App Logo

No.1 PSC Learning App

1M+ Downloads
തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായതെന്ന്?

A1956 നവംബർ 1

B1949 ജനുവരി 12

C1949 ജൂലായ് 1

D1948 ജൂലൈ 28

Answer:

C. 1949 ജൂലായ് 1

Read Explanation:

  • തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി -പറവൂർ ടി. കെ. നാരായണപിള്ള

  • തിരു-കൊച്ചി സംസ്ഥാനത്തിന്റെ അവസാന മുഖ്യമന്ത്രി -പനമ്പിള്ളി ഗോവിന്ദമേനോൻ


Related Questions:

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിൻ്റെ ആദ്യത്തെ അദ്ധ്യക്ഷൻ ആര് ?
ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് മധുരയിൽ നിന്നും ജാഥ നടത്തിയത് ആര് ?

1923 -ൽ പാലക്കാട്ടു നടന്ന കേരള രാഷ്ട്രീയ സമ്മേളനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ? 

  1. സരോജിനി നായിഡു അദ്ധ്യക്ഷ്യം വഹിച്ചു. 
  2. കെ. എം. പണിക്കരുടെ അധ്യക്ഷതയിൽ ഒരു സാഹിത്യ സമ്മേളനം നടന്നു. 
  3. മിശ്രഭോജനം സംഘടിപ്പിച്ചു.
കൊച്ചിയിൽ ഉത്തരവാദ ഭരണ സർക്കാർ രൂപം കൊണ്ട വർഷം ?
Who chaired the first conference of the Malabar District Congress held at Palakkad in 1916?