Challenger App

No.1 PSC Learning App

1M+ Downloads
സംസ്കൃത ആലങ്കാരികന്മാരുടെ മഹാകാവ്യ നിർവചനങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ കൃഷ്ണഗാഥ മലയാളത്തിലെ ഒന്നാമത്തെ മഹാകാവ്യമാണെന്ന് അഭിപ്രായപ്പെട്ടതാര് ?

Aഡോ. ചേലനാട്ട് അച്ചുതമേനോൻ

Bഉള്ളൂർ

Cടി ഭാസ്കരൻ

Dഅപ്പൻ തമ്പുരാൻ

Answer:

C. ടി ഭാസ്കരൻ

Read Explanation:

  • കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിക്കു കീഴടങ്ങിയിരിക്കുന്നു - ഡോ. ചേലനാട്ട് അച്ചുതമേനോൻ

  • “പിതാക്കന്മാർക്കേറ്റ പുത്രൻ : പുത്രന് യോജിച്ച പിതാക്കന്മാർ അർത്ഥത്തിനൊത്ത ശബ്ദം : ശബ്ദത്തിനൊത്ത അർത്ഥം : ഇതാണ് കൃഷ്ണഗാഥ" - ഉള്ളൂർ

  • ചെറുശ്ശേരി ശബ്ദം പുനത്തിന്റെ പര്യായമാണ് - അപ്പൻ തമ്പുരാൻ


Related Questions:

രത്നപ്രഭ എന്ന മഹാകാവ്യം രചിച്ചത്
തിരുനിഴൽമാലയെ ഡോ. പി. വി. വേലായുധൻ പിള്ള വിശേഷിപ്പിക്കുന്നത്?
പുനം നമ്പൂതിരിയെക്കുറിച്ച് പരാമർശിക്കുന്ന മണിപ്രവാളകാവ്യം
'പാലാഴി മാതുതാൻ പാലിച്ചുപോരുന്ന കോലാധി നാഥനുദയവർമൻ ആജ്ഞയെചെയ്കയാലജ്ഞനായുള്ള ഞാൻ പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചപ്പോൾ' ഈ വരികൾ ഏത് കാവ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
“ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നു മൂഴിയിൽ" ഏതു കവിതയിലെ വരികൾ ?