App Logo

No.1 PSC Learning App

1M+ Downloads
തിരുവതാംകൂറിൻ്റെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു ?

Aകാർത്തിക തിരുന്നാൾ രാമവർമ്മ

Bരാജ കേശവദാസ്

Cഅവിട്ടം തിരുനാൾ ബാലരാമവർമ്മ

Dഅനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ

Answer:

D. അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ


Related Questions:

തിരുവതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ സ്ത്രീകൾക്ക് തിരഞ്ഞെടുക്കപ്പെടാനും നാമനിർദേശം ചെയ്യപ്പെടാനുമുള്ള അവകാശം നൽകിക്കൊണ്ട് ശ്രീമൂലം തിരുനാൾ രാമവർമ്മ രാജാവ് നിയമസഭ ചട്ടങ്ങൾ പുറപ്പെടുവിച്ചത് എന്നാണ് ?
തിരുവിതാംകൂറിൽ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സമ്പ്രദായം കൊണ്ടുവന്നത് ആര് ?
വേലുത്തമ്പി ദളവയുടെ സ്മരണാർത്ഥം തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ?
പണ്ഡിതനായ തിരുവിതാംകൂര്‍ രാജാവ് എന്നറിയപ്പെടുന്നത് ആരാണ് ?
കുണ്ടറ വിളംബരം നടന്ന വർഷം