തിരുവല്ലയിലെ തിരുവാറ്റുവായ് ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രാചീന രേഖ?Aതരിസാപ്പള്ളി ശാസനംBവാഴപ്പള്ളി ശാസനംCമാമ്പള്ളി ശാസനംDആറ്റൂർ താമ്രശാസനംAnswer: B. വാഴപ്പള്ളി ശാസനം Read Explanation: വാഴപ്പള്ളി ശാസനത്തിൻ്റെ രചനയിൽ ഉപയോഗിച്ചിട്ടുള്ള പ്രാചീന ലിപി - വട്ടെഴുത്ത്വട്ടെഴുത്തിന്റെ മറ്റൊരു പേര് - നാനംമോനം “നമശ്ശിവായ ശ്രീ രാജരാജാധിരാജ പരമേശ്വര ഭട്ടാരക രാജശേഖര ദേവര്ക്കുച്ചെല്ലാനിന്റെ യാണ്ടു പന്നിരണ്ടു.." എന്ന് തുടങ്ങുന്ന ശാസനം - വാഴപ്പള്ളിശാസനം Read more in App