Challenger App

No.1 PSC Learning App

1M+ Downloads
തിരുവാതിര ആഘോഷം ഏത് മാസത്തിലാണ് ആഘോഷിക്കുന്നത് ?

Aചിങ്ങം

Bതുലാം

Cധനു

Dമീനം

Answer:

C. ധനു

Read Explanation:

ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം. ഹൈന്ദവവിശ്വാസമനുസരിച്ച് ഈ നക്ഷത്രം പരമശിവന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നത്.


Related Questions:

'നവരാത്രി' ഏത് ദേവതയുമായി ബന്ധപ്പെട്ട ഉത്സവാഘോഷം ആണ് ?
മറാത്തി, കൊങ്കണി ഹിന്ദുക്കൾ പുതുവർഷം ആയ ആഘോഷിക്കുന്ന വസന്തോത്സവം ഏത് ?
ശൃംഗേരിയിൽ ശാരദ പ്രതിഷ്ട നടത്തിയത് ആരാണ് ?
തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ട ഏതു ദേവൻ ആണ് ?
ഏകാദശിവൃതം ആരുടെ പ്രീതിക്ക് വേണ്ടിയാണ് നടത്തുന്നത് ?