Challenger App

No.1 PSC Learning App

1M+ Downloads
' ദക്ഷിണ വാരണാസി ' എന്നറിയപ്പെടുന്ന കണ്ണൂരിലെ ക്ഷേത്രം ഏതാണ് ?

Aമുത്തപ്പൻ ക്ഷേത്രം

Bപെരളശ്ശേരി ക്ഷേത്രം

Cകൊട്ടിയൂർ മഹാദേവ ക്ഷേത്രം

Dഅണ്ടലൂർ കാവ്

Answer:

C. കൊട്ടിയൂർ മഹാദേവ ക്ഷേത്രം


Related Questions:

ജൂതമതത്തിന്റെ ആരാധനാലയം ഏതു പേരിൽ അറിയപ്പെടുന്നു?
ചുറ്റമ്പലം ഇല്ലാത്ത ക്ഷേത്രം?
പ്രശസ്തമായ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം?
ഇന്ത്യയിലെ ആദ്യ അഗ്നി ക്ഷേത്രം നിലവിൽ വന്നത് എവിടെയാണ്?
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?