App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ആരംഭിച്ച രാജാവ്‌ ?

Aകാർത്തിക തിരുനാൾ

Bആയില്യം തിരുനാൾ

Cസ്വാതിതിരുനാൾ

Dവിശാഖം തിരുനാൾ

Answer:

C. സ്വാതിതിരുനാൾ

Read Explanation:

ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഗുണമറിഞ്ഞ സ്വാതി തിരുനാൾ തന്റെ പ്രജകൾക്കും അത് ലഭിക്കാൻ വേണ്ടി പുതിയ വിദ്യാഭ്യാസസമ്പ്രദായം നടപ്പിലാക്കി. 1834-ൽ അദ്ദേഹം തിരുവനന്തപുരത്ത് ആദ്യ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു.


Related Questions:

കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തിയ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു ?
തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ദിവാൻ?
തിരുവിതാംകൂറിലെ ആദ്യത്തെ സെൻസസ് ആരംഭിച്ചത് ആര്?
1746 ൽ മാർത്താണ്ഡവർമ്മ കായംകുളം പിടിച്ചടക്കിയത് ഏത് യുദ്ധത്തിലാണ് ?
First regent ruler of Travancore was?