App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി?

Aറാണി ഗൗരി ലക്ഷ്മി ഭായ്

Bറാണി ഗൗരി പാർവതി ഭായ്

Cസേതുലക്ഷ്മി ഭായ്

Dചിത്തിര തിരുനാൾ ബാലരാമവർമ്മ

Answer:

A. റാണി ഗൗരി ലക്ഷ്മി ഭായ്

Read Explanation:

1810 മുതൽ 1815 വരെ തിരുവിതാംകൂർ രാജ്യത്തിലെ മഹാറാണി ആയിരുന്നു മഹാറാണി ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ഭായ്. ആദ്യമായി കേരളത്തിൽ അടിമവ്യാപാരം നിയമം നിർത്തൽ ചെയ്തത് 1812 ഗൗരിലക്ഷ്മിഭായിയാണ്.


Related Questions:

തിരുവിതാംകൂർ നിയമസഭയിൽ നാമനിർദേശം ചെയ്ത് അംഗമാക്കപ്പെട്ട ആദ്യ വനിത:
തിരുവിതാംകൂറിൽ കയറ്റുമതി - ഇറക്കുമതി ചുങ്കങ്ങൾ നിർത്തലാക്കിയ ഭരണാധികാരി ആര് ?
കന്യാകുമാരിക്ക്‌ സമീപം വട്ടകോട്ട നിർമ്മിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
തിരുവിതാംകൂർ സന്ദർശിച്ച ബ്രിട്ടീഷ് വൈസ്രോയി ആര്?
തിരുവിതാംകൂറിൽ ആദ്യമായി പതിവുകണക്ക് എന്ന വാർഷിക ബഡ്ജറ്റ് സമ്പ്രദായം കൊണ്ടു വന്നത് ആരാണ് ?