Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ ആദ്യമായി പതിവുകണക്ക് എന്ന വാർഷിക ബഡ്ജറ്റ് സമ്പ്രദായം കൊണ്ടു വന്നത് ആരാണ് ?

Aവീര ഉദയ മാർത്താണ്ഡ വർമ്മ (1314 - 1344)

Bരാമ വർമ്മ (1721-1729)

Cമാർത്താണ്ഡ വർമ്മ (1729-1758)

Dകാർത്തിക തിരുനാൾ രാമവർമ (1758-1798)

Answer:

C. മാർത്താണ്ഡ വർമ്മ (1729-1758)

Read Explanation:

തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ ഒരു സ്ഥിരം സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ് - മാർത്താണ്ഡവർമ്മ


Related Questions:

വധശിക്ഷ നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ രാജാവ് ആര് ?
തിരുവിതാംകൂറിൽ നിലനിന്നിരുന്ന ദുരാചാരങ്ങളായ പുലപ്പേടി, മണ്ണാപ്പേടി എന്നിവ നിർത്തലാക്കിയ വർഷം ഏതാണ് ?
തരൂർ സ്വരൂപം എന്നറിയപ്പെടുന്നത് ?
തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യത്തെ ചാൻസിലർ ആര് ?
വേലുത്തമ്പിദളവ തിരുവിതാംകൂർ ദിവാനായ വർഷം?