App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ ജന്മിമാർക്ക് പട്ടയം നൽകുന്ന സമ്പ്രദായം ആരംഭിച്ച ഭരണാധികാരി ആര് ?

Aമാർത്താണ്ഡവർമ്മ

Bറാണി ഗൗരി പാർവ്വതിഭായി

Cവിശാഖം തിരുനാൾ

Dറാണി ഗൗരി ലക്ഷ്മിഭായി

Answer:

D. റാണി ഗൗരി ലക്ഷ്മിഭായി


Related Questions:

സ്വാതിതിരുനാളിന്റെ കാലത്തു വളർന്നുവന്ന നൃത്തരൂപം?
വേലുത്തമ്പിദളവ തിരുവിതാംകൂർ ദിവാനായ വർഷം?
വിഴിഞ്ഞം തുറമുഖവും ബാലരാമപുരം പട്ടണവും പണി കഴിപ്പിച്ച തിരുവിതാംകൂർ ദിവാൻ ആര് ?
1839 ൽ തിരുവിതാംകൂറിൻ്റെ ആദ്യ ഇംഗ്ലീഷ് മലയാളം കലണ്ടർ പുറത്തിറക്കിയ ഭരണാധികാരി ആര് ?
എവിടത്തെ രാജാവായിരുന്നു ശക്തൻ തമ്പുരാൻ?