തിരുവിതാംകൂറിൽ നിർബന്ധവേല അറിയപ്പെട്ടിരുന്നത് ?AഊഴിയവേലBകായികവേലCഅടിമവേലDവിഷ്ടിAnswer: A. ഊഴിയവേല Read Explanation: നിർബന്ധവേല യൂറോപ്പ് - കോർവി ഇന്ത്യ - വിഷ്ടി തിരുവിതാംകൂർ - ഊഴിയവേല Read more in App