തിരുവിതാംകൂറിൽ പോലീസ് സംവിധാനം ഉടച്ചു വാർത്ത ഭരണാധികാരി ആര് ?Aവിശാഖം തിരുനാൾBശ്രീ ചിത്തിര തിരുനാൾCആയില്യം തിരുനാൾDധർമ്മരാജAnswer: A. വിശാഖം തിരുനാൾ Read Explanation: തിരുവിതാംകൂറിലെ ആദ്യ പോലീസ് സൂപ്രണ്ടാണ് ഒലിവർ എച്ച് ബെൻസ്‌ലിRead more in App