App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ ദേവസ്വ വിഭാഗത്തെ ഭരണ സൗകര്യത്തിനായി എത്ര ദേവസ്വം വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട് ?

A5

B3

C4

D6

Answer:

C. 4


Related Questions:

യാഗങ്ങളിലും പൂജകളിലും ചൊല്ലേണ്ട മന്ത്രങ്ങളും അവയുടെ ആചാര രീതികളും അടങ്ങിയ വേദം ഏത് ?
ഹിന്ദുമതത്തിൻ്റെ അടിസ്ഥാനമായ വേദങ്ങൾ എത്ര എണ്ണം ആണുള്ളത് ?
സാമവേദം ചൊല്ലുന്ന പുരോഹിതന്മാർ അറിയപ്പെട്ടിരുന്ന  പേര് ?
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ആസ്ഥാനം എവിടെയാണ് ?
ക്ഷേത്ര കലാപീഠം സ്ഥിതി ചെയ്യുന്നത് എവിടെ ആണ് ?