തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം ?A18B25C35D30Answer: C. 35 Read Explanation: ഹിന്ദുമത സ്ഥാപന നിയമം ആക്ട് XV പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 35 വയസ്സാണ്. തിരഞ്ഞെടുപ്പ് തീയതി മുതൽ നാല് വർഷത്തേക്ക് ആ പദവി വഹിക്കാൻ ഒരു വ്യക്തിക്ക് അർഹതയുണ്ട്. Read more in App