Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തരിശുഭൂമിയിൽ കൃഷി ആരംഭിക്കുന്നതിനായുള്ള ദേവസ്വം ബോർഡിന്റെ പദ്ധതി ?

Aദേവഹരിതം

Bനന്മ

Cഹരിതം

Dഹരിതകേരളം

Answer:

A. ദേവഹരിതം

Read Explanation:

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ബോര്‍ഡ് വക ഭൂമിയിലാണ് കൃഷി ചെയ്യുന്നത്.


Related Questions:

ഊരാളരിൽ (ബ്രാഹ്മണർ) നിന്നും ക്ഷേത്രങ്ങൾ പിടിച്ചെടുക്കുകയും ക്ഷേത്രങ്ങളെ ഗവൺമെന്റിന്റെ ഭരണത്തിൻ കീഴിൽ കൊണ്ടുവരികയും ചെയ്യാൻ  റാണി ഗൗരി ലക്ഷ്മി ഭായിയെ  സഹായിച്ച ദിവാൻ ?
കേരളം ദേവസ്വം റിക്രൂട്ട്മെൻ്റെ ബോർഡ് രൂപീകരിച്ച വർഷം ?
ഋഗ്വേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതരെ വിളിച്ചിരുന്നത്?
ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ നിയമന നടപടികൾക്കായി രൂപീകരിച്ച ഓൺലൈൻ റിക്രൂട്ട്മെൻറ് സോഫ്റ്റ്‌വെയർ ?

'ഹിന്ദു'മതവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.സിന്ധുനദിയുടെ പേരിൽ നിന്നാണു് 'ഹിന്ദു' എന്ന വാക്ക് ഉണ്ടായത്.

2.ലോകത്തിലെ ഏറ്റവും പുരാതനമായ മതം ആയി കണക്കാക്കപ്പെടുന്നു.

3.ലോകത്തിൽ ഏറ്റവും അധികം വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം