തിരുവിതാംകൂർ പട്ടാള ലഹള നടന്ന വർഷം ഏത് ?
A1802
B1804
C1806
D1810
Answer:
B. 1804
Read Explanation:
തിരുവിതാംകൂർ പട്ടാള ലഹള
- നടന്ന വർഷം : 1804
- ലഹള നടക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ - വേലുത്തമ്പി ദളവ
- തിരുവിതാംകൂറിലെ ബ്രിട്ടീഷുകാർക്ക് സൈനിക ആവശ്യത്തിനായി കൊടുക്കേണ്ട തുക അധികമായി വന്നപ്പോൾ ചിലവ് ചുരുക്കലിൻ്റെ ഭാഗമായി തിരുവിതാംകൂർ നായർ ബ്രിഗേഡിന്റെ അലവൻസ് വേലുത്തമ്പി ദളവ കുറയ്ക്കുകയുണ്ടായി
- വേലുത്തമ്പി ദളവയുടെ ഈ നീക്കത്തിനെതിരെ നടന്ന ലഹളയാണ് തിരുവിതാംകൂർ പട്ടാള ലഹള.
- തിരുവിതാംകൂർ പട്ടാള ലഹള അറിയപ്പെടുന്ന മറ്റൊരു പേര് : നായർ പട്ടാളം ലഹള