തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്മെന്റ് ഉദ്‌ഘാടനം ചെയ്തതാര് ?Aഗൗരി പാർവ്വതി ഭായ്Bകാർത്തിക തിരുനാൾCസ്വാതിതിരുനാൾDശ്രീ ചിത്തിര ബാലരാമവർമ്മAnswer: D. ശ്രീ ചിത്തിര ബാലരാമവർമ്മ Read Explanation: തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്മെന്റ് ആരംഭിച്ചത് - 1938 ഈ സമയത്ത് സർ സി.പി.രാമസ്വാമി അയ്യരായിരുന്നു ദിവാൻ.Read more in App