Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ-കൊച്ചി സംയോജനം നടന്ന വർഷം ?

A1947

B1945

C1950

D1949

Answer:

D. 1949

Read Explanation:

1949 ജൂലൈ 1-ന് തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളെ ചേർത്താണ് തിരു-കൊച്ചിസംസ്ഥാനം രൂപം കൊണ്ടത്. തിരുക്കൊച്ചിയുടെ തലസ്ഥാനം - തിരുവനന്തപുരം തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ളയാണ് തിരു-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.


Related Questions:

കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ആദ്യത്തെ വൈസ് ചാൻസലർ ആരായിരുന്നു?
1921ൽ നടന്ന ഒന്നാം കേരള സംസ്ഥാന ആരായിരുന്നു? രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷൻ
മലബാർ കുടിയായ്മ നിയമം (Malabar Tenancy Act) നിലവിൽ വന്നത് ?
കൊച്ചി തുറമുഖത്തിൻ്റെ ശില്‍പ്പി ആര്?