Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകോട്ടെ തീയൻ ആര് എഴുതിയ ലേഖനമാണ്?

Aഡോക്ടർ പൽപ്പു

Bശ്രീനാരായണഗുരു

Cവൈകുണ്ഠസ്വാമികൾ

Dമന്നത്ത് പത്മനാഭൻ

Answer:

A. ഡോക്ടർ പൽപ്പു

Read Explanation:

ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് ഡോക്ടർ പൽപ്പു ആയിരുന്നു. 1896-ൽ സമർപ്പിച്ച ഭീമഹർജിയായ ഈഴവമെമ്മോറിയൽ ഒപ്പുവെച്ചവരുടെ എണ്ണം 13176


Related Questions:

ഹെർമൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ച പത്രങ്ങൾ ?
കേരള നവോത്ഥാനത്തിൻ്റെ ആദ്യ രക്തസാക്ഷി ആരാണ് ?
'Souhrida Jatha' associated with Paliyam Satyagraha was led by ?
എസ്.എൻ.ഡി.പി. യോഗത്തിൻ്റെ മുൻഗാമി:
"സാധുജന പരിപാലന സഭ' യുടെ സ്ഥാപകനാര് ?