App Logo

No.1 PSC Learning App

1M+ Downloads
തീപ്പെട്ടിക്കൊള്ളി കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജമാറ്റം ഏതാണ് ?

Aരാസോർജം --- പ്രകാശം + താപം

Bവൈദ്യുതോർജം --- രാസോർജം

Cരാസോർജം --- വൈദ്യുതോർജം

Dവൈദ്യുതോർജം --- പ്രകാശം + താപം

Answer:

A. രാസോർജം --- പ്രകാശം + താപം

Read Explanation:

ഊർജ്ജപരിവർത്തനം 

  • കത്തുന്ന തീപ്പെട്ടിക്കൊള്ളി -   രാസോർജ്ജം → പ്രകാശോർജ്ജം  , താപോർജ്ജം  
  • ഡൈനാമോ -   യാന്ത്രികോർജ്ജം  → വൈദ്യുതോർജ്ജം 
  • ഫാൻ -   വൈദ്യുതോർജ്ജം → യാന്ത്രികോർജ്ജം  
  • ഇസ്തിരിപ്പെട്ടി -    വൈദ്യുതോർജ്ജം → താപോർജ്ജം 
  • വൈദ്യുത ബൾബ് -   വൈദ്യുതോർജ്ജം → പ്രകാശോർജ്ജം , താപോർജ്ജം 
  • മൈക്രോഫോൺ -   ശബ്ദോർജ്ജം →  വൈദ്യുതോർജ്ജം 
  • ലൌഡ്സ്പീക്കർ -   വൈദ്യുതോർജ്ജം →  ശബ്ദോർജ്ജം 
  • സോളാർസെൽ -   പ്രകാശോർജ്ജം  →  വൈദ്യുതോർജ്ജം 
  • ആവിയന്ത്രം -   താപോർജ്ജം  →  യാന്ത്രികോർജ്ജം  

Related Questions:

ഫലങ്ങൾ പാകമാകാൻ സഹായിക്കുന്ന ഹോർമോൺ ഏതാണ് ?
പ്രകാശ സംശ്ലേഷണം _____ ത്തെ രാസോർജ്ജമാക്കി മാറ്റുന്നു .
താഴെ പറയുന്നതിൽ രാസമാറ്റം അല്ലാത്തത് ഏതാണ് ?
സോളാർ പാനലിൽ സെല്ലുകൾ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹം ?
പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജം ഏതാണ് ?