App Logo

No.1 PSC Learning App

1M+ Downloads
ഫലങ്ങൾ പാകമാകാൻ സഹായിക്കുന്ന ഹോർമോൺ ഏതാണ് ?

Aസൈറ്റോകിനിൻ

Bഎഥിലീൻ

Cഓക്സിൻ

Dഗിബ്ബെറെലിൻ

Answer:

B. എഥിലീൻ


Related Questions:

'സോളാർ പാനൽ ' ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം ഏതാണ് ?
പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജമാണ് ?
പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജം ഏതാണ് ?
തീപ്പെട്ടിക്കൊള്ളി കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജമാറ്റം ഏതാണ് ?
സ്ഥിരമായ മാറ്റം ഏതാണ് ?