Challenger App

No.1 PSC Learning App

1M+ Downloads
ഫയർ ഫോഴ്‌സിന്റെ ഹെല്പ് ലൈൻ നമ്പർ ?

A100

B101

C102

D107

Answer:

B. 101

Read Explanation:

• പോലീസ് ഹെൽപ് ലൈൻ - 100 • എമർജൻസി ആംബുലൻസ് - 108 • വുമൺ ഹെൽപ് ലൈൻ - 1091 • ചൈൽഡ് ഹെൽപ് ലൈൻ - 1098 • ദിശ ഹെൽപ് ലൈൻ - 1056


Related Questions:

തീയുടെ വ്യാപനത്തിന് ഹേതുവായ ചെയിൻ റിയാക്ഷൻ തടസ്സപ്പെടുത്തി അഗ്നിശമനം സാധ്യമാക്കുന്ന രീതി അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
Anaphylactic shocks are due to:
T E C ടൈപ്പ് കെമിക്കൽ പൗഡറിലെ T E C യുടെ പൂർണ്ണരൂപം എന്ത് ?
താപം വർധിക്കുമ്പോൾ ഒരു വസ്തു കത്താനുള്ള സാധ്യതയെ ആ വസ്തുവിന്റെ _____ എന്ന് വിശേഷിപ്പിക്കുന്നു .
AVPU stands for: