Challenger App

No.1 PSC Learning App

1M+ Downloads
തീർത്ഥങ്കരൻ എന്ന പദം ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aബുദ്ധമതം

Bസിക്ക് മതം

Cജൈനമതം

Dമുസ്ലിം മതം

Answer:

C. ജൈനമതം

Read Explanation:

ജൈനമതത്തിൽ തീർത്ഥങ്കരൻ (ജിനൻ) എന്ന പദം സന്യാസത്തിലൂടെ ജ്ഞാനോദയം (പൂർണ്ണജ്ഞാനം) നേടിയ ഒരു മനുഷ്യനെ വിശേഷിപ്പിക്കുന്നു. ജൈനമതത്തിലെ ആദ്യ തീർത്ഥങ്കരൻ ഋഷഭ്. വൈശാലിയ എന്നറിയപ്പെടുന്ന തീർത്ഥങ്കരൻ വർദ്ധമാന മഹാവീര.


Related Questions:

ബുദ്ധമതവുമായി ബന്ധപ്പെട്ട ശരിയായ ആശയങ്ങൾ തിരഞ്ഞെടുത്തെഴുതുക.

  1. ത്രിരത്നങ്ങൾ
  2. അഷ്ടാംഗമാർഗം
  3. നാല് മഹദ് സത്യം
    ശ്രീബുദ്ധൻ അന്തരിച്ച വർഷം :
    മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കാക്കിയിരുന്നത് ?
    According to Jains, there are 24 thirthankaras. Mahavira was the .............. thirthankara
    ബി. സി. 383 ൽ രണ്ടാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം :