തീർത്ഥാടക പിതാക്കന്മാർ അമേരിക്കയിൽ ആരംഭിച്ച ആദ്യത്തെ കോളനി?Aജെയിംസ്ടൗൺ കോളനിBപ്ലൈമൗത്ത് കോളനിCറോണോക്ക് കോളനിDമസാച്യുസെറ്റ്സ് ബേ കോളനിAnswer: B. പ്ലൈമൗത്ത് കോളനി Read Explanation: തീർത്ഥാടക പിതാക്കന്മാർ മതപരമായ വ്യത്യാസങ്ങൾ കാരണം ഇംഗ്ലണ്ടിൽ നേരിടേണ്ടി വന്ന പീഡനത്തെത്തുടർന്ന്, പ്യൂരിറ്റൻസ് എന്ന പ്രോട്ടസ്റ്റന്റ്റ് വിഭാഗം അമേരിക്കയിൽ അഭയം തേടി. മെയ്‌ഫ്‌ളവൽ എന്ന കപ്പലിലാണ് അവർ അമേരിക്കയിൽ എത്തിയത്, ഇവരെ 'തീർത്ഥാടക പിതാക്കന്മാർ എന്നറിയപ്പെടുന്നു തീർത്ഥാടക പിതാക്കന്മാർ അമേരിക്കയിൽ ആരംഭിച്ച ആദ്യത്തെ കോളനി 'പ്ലൈമൗത്ത് കോളനി' എന്നറിയപ്പെടുന്നു ക്രമേണ തദ്ദേശീയരായ റെഡ് ഇന്ത്യൻസിനെ യൂറോപ്യന്മാർ കൊള്ളയടിക്കുകയും,റെഡ് ഇന്ത്യൻസ് സ്വയം ഉൾവലിയയുകയും ചെയ്തു. 1775 ഓടെ 13 ബ്രിട്ടീഷ് കോളനികൾ അമേരിക്കയിൽ സ്ഥാപിക്കപ്പെട്ടു Read more in App