App Logo

No.1 PSC Learning App

1M+ Downloads
സെൻറർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിൻറെ ആസ്ഥാനം?

Aതൃശ്ശൂർ

Bതിരുവനന്തപുരം

Cഎറണാകുളം

Dകോഴിക്കോട്

Answer:

C. എറണാകുളം

Read Explanation:

കേരളത്തിൻറെ സാംസ്കാരിക പൈതൃകത്തെ കുറിച്ച് പഠനം നടത്തുന്നതിനായുള്ള കേരള സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ പഠന സ്ഥാപനം


Related Questions:

മലയാളം മിഷൻറെ ആസ്ഥാനം?
മലയാളം മിഷന്റെ വെബ് മാസികയാണ് ?
കേരള സ്റ്റേറ്റ് ജവഹർ ബാലഭവന്റെ ആസ്ഥാനം?
വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തിൽ ദേശീയ നൃത്തോത്സവം ആയ മുദ്ര ആരംഭിച്ച വർഷം?
2025 ൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സെൻ്ററിൻ്റെ താൽക്കാലിക പട്ടികയിൽ ഉൾപ്പെട്ട "മുദുമൽ മെഗാലിത്തിക്ക് മെൻഹിറുകൾ" ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?