Challenger App

No.1 PSC Learning App

1M+ Downloads
തുടര്‍ച്ചയായ ആറ് വിംബിള്‍ഡണ്‍ കിരീടങ്ങള്‍ നേടിയ ടെന്നീസ് താരം ?

Aറാഫേല്‍ നദാല്‍

Bമാര്‍ട്ടിന നവരത്ലോവ

Cറോജര്‍ ഫെഡെറെര്‍

Dസെറീന വില്ലിയംസ്

Answer:

B. മാര്‍ട്ടിന നവരത്ലോവ


Related Questions:

എഫ്.വൺ കാറോട്ട മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടി റെക്കോർഡ് കരസ്ഥമാക്കിയത് ആര് ?
സ്വന്തം പേരിൽ ഫുട്ബോൾ സ്റ്റേഡിയം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ഫുട്ബോൾ താരം ?
2027 കോമൺ വെൽത്ത് യൂത്ത് ഗെയിംസ്(CYG) വേദി ?
പ്രഥമ യൂത്ത് ഒളിമ്പിക്സിന് വേദിയായ നഗരം ഏത്?
2019-ലെ ബലോൻ ദ് ഓർ പുരസ്കാരം നേടിയതാര് ?