App Logo

No.1 PSC Learning App

1M+ Downloads
തുടർച്ചയായ 35 എണ്ണൽസംഖ്യകളുടെ തുക എന്ത് ?

A530

B565

C610

D630

Answer:

D. 630

Read Explanation:

എണ്ണൽസംഖ്യകളുടെ തുക = n( n+1)/2 = 35 × 36 = 630


Related Questions:

ഒരു സംഖ്യയുടെ 6 മടങ്ങിൽ നിന്ന് 9 കുറച്ചതും അതേ സംഖ്യയുടെ 3 മടങ്ങിനോട് 15 കൂട്ടിയതും തുല്യമായാൽ സംഖ്യ ഏത് ?
പൂജ്യം ഏതുതരത്തിലുള്ള സംഖ്യയാണ് ? 1)പൂർണ്ണ സംഖ്യ 2)എണ്ണൽ സംഖ്യ 3)രേഖീയ സംഖ്യ
Which of the following is divisible by 12
ആദ്യത്തെ 20 ഒറ്റ സംഖ്യകളുടെ തുക എത്ര?
Which of the following number is divisible by 15?