App Logo

No.1 PSC Learning App

1M+ Downloads
"വരിക വരിക സഹചരെ" എന്ന് തുടങ്ങുന്ന ദേശ ഭക്തി ഗാനത്തിന്റെ രചയിതാവ് ആര്?

Aസഹോദരൻ അയ്യപ്പൻ

Bഅംശി നാരായണപിള്ള

Cകുമാരനാശാൻ

Dഎ കെ ഗോപാലൻ

Answer:

B. അംശി നാരായണപിള്ള

Read Explanation:

  • റഷ്യൻ വിപ്ലവത്തിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് പി കേശവദേവ് രചിച്ച നോവൽ - കണ്ണാടി
  • കയ്യൂർ സമരത്തെ പ്രമേയമാക്കി കണ്ണട എഴുത്തുകാരനായ നിരഞ്ജന എഴുതിയ നോവൽ - ചിരസ്മരണ
  • പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ - തലയോട്
  • മലബാർ ലഹള പശ്ചാത്തലമാക്കി ഉറൂബ് രചിച്ച നോവൽ - സുന്ദരികളും, സുന്ദരന്മാരും
  • ഒന്നാം സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി മലയാറ്റൂർ രചിച്ച നോവൽ - അമൃതം തേടി

Related Questions:

കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം :
1928 ൽ പയ്യന്നൂരിൽ വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?
മലബാറിൽ ഉപ്പു സത്യഗ്രഹത്തിൻ്റെ പ്രധാന കേന്ദ്രം ഏതായിരുന്നു ?
ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് ഏത് വർഷം?
കീഴരിയൂർ ബോംബ് കേസിനെപ്പറ്റി അന്വേഷിച്ചുകൊണ്ട് കെ.ബി മേനോന് കത്തെഴുതിയ ദേശീയ നേതാവ് ആര് ?