തുല്യ അന്തരീക്ഷസാന്ദ്രതയുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ ?Aഐസോനെഫ്BഐസോഹാലൈൻCഐസോ സ്റ്റിയർDഐസോഹ്യൂംAnswer: C. ഐസോ സ്റ്റിയർ Read Explanation: ഐസോ സ്റ്റിയർ - തുല്യ അന്തരീക്ഷസാന്ദ്രതയുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ ഐസോനെഫ് - തുല്യ മേഘാവരണമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ ഐസോഹാലൈൻ - സമുദ്രത്തിലെ തുല്യ ലവണത്വമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ ഐസോഹ്യൂം - തുല്യ ആർദ്രതയുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ ഐസോതെയർ - തുല്യ ചൂടനുഭവപ്പെടുന്ന സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ ഐസോചെയിം - തുല്യ തണുപ്പുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ Read more in App