'തുർഖദ്' എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത് ആരാണ് ?Aസ്വാമി ദയാനന്ദ സരസ്വതിBരാജാറാം മോഹൻ റോയ്Cആത്മാറാം പാണ്ഡുരംഗ്Dഎം.ജി റാനഡെAnswer: C. ആത്മാറാം പാണ്ഡുരംഗ് Read Explanation: പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സാമൂഹ്യപരിഷ്കർത്താവായിരുന്നു ആത്മാറാം പാണ്ഡുരംഗ് . തുർഖദ് എന്ന തൂലികാനാമത്തിൽ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം എഴുതിവന്നു. 1867 മാർച്ച് 31ന് പ്രാർത്ഥനാസമാജം സ്ഥാപിച്ചത് ഇദ്ദേഹമാണ്. Read more in App