App Logo

No.1 PSC Learning App

1M+ Downloads
തൃപ്പൂണിത്തുറയിൽ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര ഏത് ഉത്സവുമായി ബന്ധപ്പെട്ടതാണ് ?

Aതിരുവാതിര

Bഓണം

Cതൈപ്പൂയം

Dശിവരാത്രി

Answer:

B. ഓണം

Read Explanation:

ഓണം

  • കേരളത്തിൻറെ ദേശീയ ഉത്സവം
  • കേരളത്തിന്റെ സംസ്ഥാന ആഘോഷമായി ഓണത്തെ പ്രഖ്യാപിച്ച വർഷം - 1961
  • ഓണം സംസ്ഥാന ആഘോഷമായ സമയത്തെ കേരള മുഖ്യമന്ത്രി - പട്ടം താണുപിള്ള
  • ഓണത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാലകൃതി - മധുരൈ കാഞ്ചി
  • ഓണത്തിനോട് അനുബന്ധിച്ച് എറണാകുളം ജില്ലയിലെ തൃപ്പുണിത്തറയിൽ നടക്കുന്ന ആഘോഷം - അത്തച്ചമയം

Related Questions:

എല്ലാം വർഷവും ______ ന് ആണ് വിഷു ആഘോഷിക്കുന്നത്
Trissur Pooram was introduced by
In Tamil Nadu, which day of Pongal is celebrated as Kaanum Pongal?
The Gangaur festival of Rajasthan, which is devoted to Goddess Parvati, lasts for _____ days?
കാഞ്ഞിരമറ്റം കൊടികുത്ത് അരങ്ങേറുന്ന ജില്ല ഏത്?