App Logo

No.1 PSC Learning App

1M+ Downloads
ബീമാപള്ളി ഉറൂസ് ആഘോഷിക്കുന്ന ജില്ല ഏത്?

Aപാലക്കാട്

Bതിരുവനന്തപുരം

Cകൊല്ലം

Dതൃശ്ശൂർ

Answer:

B. തിരുവനന്തപുരം

Read Explanation:

തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധ മുസ്ലിം തീർത്ഥാടന കേന്ദ്രമായ ബീമാപള്ളി ദർഗ ഷെരീഫിലെ ഉത്സവം


Related Questions:

എത്ര ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് നെന്മാറ വേല?
രാജഭരണ കാലത്ത് വേണാട്- കായംകുളം രാജാക്കന്മാർ നടത്തിയ യുദ്ധങ്ങളുടെ വീരസ്മരണ ഉയർത്തുന്നതിനായി നടത്തിവരുന്ന ഉത്സവം ഏത്?
ചെട്ടികുളങ്ങര ഭരണി ഉത്സവം അരങ്ങേറുന്ന ജില്ല ഏത്?
ചക്കുളത്തുകാവ് പൊങ്കാല നടക്കുന്ന മാസം ഏത്?
തൃശൂർ പൂരത്തിന് തുടക്കം കുറിച്ചത് :